Pages

sreekrishnahighschool

SREE KRISHNA HIGHER SECONDARY SCHOOL ,GURUVAYUR . 2011 WORLD CHEMISTRY YEAR ,WORLD BATS YEAR , WORLD FOREST YEAR .

Thursday, November 18, 2010

സാഹിത്യം
                                         കുട്ടുകാരികള്‍ എന്നു പറയുന്നത്  ഭാഗ്യമാണ് . കാലിടരുമ്പോള്‍   കൈ തരാന്‍ വിജയികുമ്പോള്‍ വാരിപുണരാന്‍  എല്ലാവര്‍ക്കും കൂട്ടുകാരികളുണ്ട്.എനിക്കുമുണ്ട്.. അവര്‍ എത്ര ഭാഗ്യം........................
                                                 ഷാഹിറ  പി.വി.
                                                       VIII-E   
                                        ശ്രീ കൃഷ്ണ  ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍  ഗുരുവായൂര്‍

Sunday, November 14, 2010

ശിശുദിനം  ആഘോഷിച്ചു .
ഗുരുവായൂര്‍:ഇന്ന്നവംബര്‍ 14 ശിശുദിനം അതിഗംഭീരമായി  ആഘോഷിച്ചു.ഗുരുവായൂര്‍ sree krishna higher secondary സ്കൂളില്‍ നിന്ന് ആരംഭിച്ച  റാലി ഇന്നിര ഗാന്ധി ടൌണ്‍ ഹാള്ളില്‍ അവസാനിച്ചു. ശ്രീകൃഷ്ണ ഹയര്‍ സെകണ്ട്രി സ്കൂളിന്റെ ഒരു ബാന്‍ഡ് മേളവും സ്കൌട്ട് പരേഡും നടന്നു.

Saturday, November 13, 2010

SALIM ALI DAY CELEBRATED.

SREEKRISHNA: SALIM ALI DAY CELEBRATED. WE CONDUCT A CLASS OF BIRDS FOR STUDENTS.EVERYBODY LIKE THIS CLASS.

EXAMS COMPLEATED

SREEKRISHNA: MID TERM EXAMS COMPLEATED ON 11/11/2010. STUDENTS ARE WAITING FOR ANSWER PAPERS. 

Thursday, September 23, 2010

നമ്മുടെ സ്കൂള്‍    BLOG & SITE  HM ഉത്ഘാടനം ചെയ്തിരിക്കുന്നു.

Monday, September 20, 2010

 SCHOOL STUDENT IT CO -ORDINATORS COURSE  HELD AT MANATHALA GHSS
MAMMIYUR :SCHOOL STUDENT IT CO-ORDINATORS COURSE HELD AT MANATHALA GHSS ON 17&18 . 8 SCHOOL STUDENT CO -ORDINATORS PARTICIPATED .